- നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
- ==============================
- നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്‍ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും
- ==============================
- കന്നിരിനു നിരമില്ലത്തത് നന്നായി അല്ലെങ്കിൽ തലയിണകൾക്ക് ഒരുപാട് കഥകള്‍ പറയുവനുണ്ടാകുമായിരുന്നു..
- ==============================
- ഒരാൾ ഈശ്വരനോളം വലുതാകുകയും ഭൂമി മുഴുവൻ അയാളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നവികാരം അത് ഒന്നേ ഉള്ളൂ.. പ്രണയം
- ==============================
- വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു
- ==============================
- ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം
- ==============================
- ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..
- ==============================
- ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപ്പിക്കും
- ==============================
- എന്റെ പ്രണയം കൈ കുമ്പിളിൽ സുക്ഷിക്കുന്ന ജലം പോലെയായിരുന്നു മുറുകെ പിടിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ട്മായികൊണ്ടിരുന്നു.
- ==============================
- അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്...
- ==============================
- ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയപെട്ടതാകും പക്ഷെ ആ ഓർമ്മകൾതന്നെ പിന്നീടനമ്മെ ഒരുപാട് വേദനിപിക്കും.
- ==============================
- എല്ലാവരും എന്നൊട് ചോദിച്ചു , അവളെ എന്തിനാ ഇത്രമാത്രം സ്നേഹിക്കുന്നത് എന്ന്.. ഞാൻ അവരൊട് ഒന്നും പറഞ്ഞില്ലാ.. കാരണം ,അത് പറഞ്ഞാല്‍ അവരും അവളെ സ്നേഹിച്ചാലൊ.
- ==============================
- നീ അകലുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.. അറിഞ്ഞിരുന്നെങ്കില് ഞാന് ഒരിക്കലും നിന്നോട് അടുക്കാന് ശ്രമിക്കില്ലാഴിരുന്നു.
- ==============================
- നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അത് നീ അറിഞ്ഞില്ലെങ്കില് ഇപ്പോള് അറിയുക. ഞാന് നിന്നോട് കാട്ടിയ പിണക്കങ്ങളും , പരിഭവങ്ങളും എനിക്ക് നിന്നോടുള്ള സ്നേഹമായിരുന്നു...
- ==============================
- ഒരിക്കൽ ജീവിതത്തിന്റെ ലക്ഷ്യം പ്രണയമാണെന്ന് കരുതിയിരുന്നു. പ്രണയം മരിയ്ക്കുന്നിടത്തു നിന്നാണു ജീവിതം തുടങ്ങുന്നതെന്നു പിന്നെ തിരുത്തി. പക്ഷെ. ഇതൊന്നുമല്ല യാഥാർത്ഥൃമെന്ന് ഇന്നറിയുന്നു.
- ==============================
- എല്ലാവര്ക്കുമുണ്ട്, പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക് വേരുകളിറങ്ങിപ്പോയ ഒരു പ്രണയം.
- ==============================
- പ്രണയമേ താളം തെറ്റിയ മനസ്സുമായ് എഴുതിയ വാക്കുകളെല്ലാം ഞാനറിയാതെ പോകുന്നുന്നതിനൊപ്പം എന്നിലെ മരവിച്ച വിരലുകൾ ഓര്മപെടുതുന്നതെന്റെയുള്ളിലെ മരണത്തെയാവാം....
- ==============================
- നിന്റെ വേദനകള നീന്നീലൂമെറെ വേദനീപ്പീക്കൂന്നത് എന്നെയാണ്..
- ==============================
- വേര്‍പാട് ഒരു നൊമ്പരമായ് മാറുമ്പോള് ഓര്‍മകള്‍ ഒരു തേങ്ങലായ് തഴുകുമ്പോള്. മിഴികളില്കണ്ണുനീര പൊഴിയുമ്പോള്. എന്റെ മനസ്സില്നീയുണ്ടാകും... നിറങ്ങള്തന്‍ന്നൃത്തം നിലച്ചൊരീമണ്ണില് മാഞ്ഞ സന്ധ്യകള് പുനര്‍ ജനിക്കുമോ.
- ==============================
- നീ അറിയാതെ നിന്നെഞാന് സ്നേഹിക്കുന്നു നീ അറിഞ്ഞാല് ഒരു പക്ഷെ! എന്നെ അതിനുസമ്മതിക്കില്ല. അതുകൊണ്ടു തന്നെഞാന് നിന്നൊടു പറയുന്നുമില്ല. നീ അറിഞ്ഞിട്ടു വെറുക്കുന്നതിനേക്കാള് നീ അരിയതെ നിന്നെ സ്നേഹിക്കുന്നതാ എനിക്കിഷ്ട്ടം ഒരു ദിവസം എങ്കില് ഒരു ദിവസം
- ==============================
- വെറുതെയീമോഹങ്ങള് എന്നറിയുമ്പോള് വെറുതെ മോഹിക്കുവാന് മോഹം
- ==============================
- മരണവീട്ടിലെ മഴതോരുന്നില്ല ശപിച്ചു കൊണ്ട്ബന്ധുക്കള്... മഴയെ പ്രണയിച്ചവന്റെ മരണത്തി!നു കാത്തിരിക്കാനാവില്ലല്ലോ എന്ന് മഴ
- ==============================
- നിന്റെ കണ്ണുകളില് നിന്നൊരുവരി കവിത ഞാന് കടമെടുത്തോട്ടെ..... മാനത്ത് മഞ്ചാടി പൂ!ക്കുന്നരാവില് ഒരു ചുടുചുംബനത്തില് പൊതിഞ്ഞ് മടക്കിനല്കാം
- ==============================
- എന്നെ നീ സി!ന്ദൂര രേഖയായ് അണിയുന്ന കാലമെന്റെ മനസിന് ചില്ലു ജാലകത്തില് ഉടയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് ഞാന്‍
- ==============================
- നിന്റെ !കണ്ണില് ഒരു സ്വപ്നം ഉണ്ട്. ഞാന് കാണാന് കൊതിച്ചിരുന്ന നിറമുള്ള സ്വപ്നം നിന്റെ ചുണ്ടില് ഒരു പ്രണയം ഉണ്ട്. ഞാന് മറക്കാന് ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു പ്രണയം നിന്റെ ചിരിയില് വിടരുന്ന ഒരു പൂവ് ഉണ്ട്.
- ==============================
- എന്റെ മൗ!നം നിന്നെ വേദനിപ്പിക്കുന്നില്ലെന്ന തിരിച്ചറിവില് മരിച്ചു വീണൊരു ഹൃദയമെന്നിലുണ്ട്....
- ==============================
Hindi Shayari Image,Hindi Love Shayari SMS with Images,hindi shayari Picture SMS,shayari on friendship,Hindi dosti shayari Hindi friendship shayari,Love and Friendship Shayari: Hindi Shayari, Pyaar Dosti,Dosti Shayari.
malayalam-love-status-whatsapp-facebook
Subscribe to:
Posts (Atom)
മഴയത്ത് കരയാനാണ് എനീക് ഇഷ്ടം കാരണം എന്‍റ് കാണീര്‍ ആരും കാണീലലോ..........
ReplyDeleteninnepole ullavanmaralleda ee swimming poolil mullunne
DeleteNe seimming poolilano kulikkunne whtsapp comediem ayit irangiyekkuva..����
Deleteകാലമേ ഇതുവരെ എനിക്ക് ലഭിച്ച എല്ലാ സുഖ ദുഃഖങ്ങളും ഞാൻ തിരിച്ചു നല്കാം.. തിരികെതരുമോ എനികെന്റെ പ്രണയകാലം.....
ReplyDeleteനീ എന്റെ കൃഷ്ണയാൽ മാത്രം പോരാ രാമനും ആകണം..
ReplyDeleteകൃഷ്ണൻ ഒരു സ്വപ്നമാതൃക ആണെകിൽ രാമൻ ഒരു ജീവിതമാതൃക ആണ്...
ആണോ
Deleteവേഷംകൊംണ്ട് ആരേം അളക്കരുത്.. തെരുവില് കിടക്കുന്ന കടലാസ് കഷണമാണെങ്കിലും ഒരു നാള് പട്ടമായി ഉയര്‍ന്നാല് തല ഉയര്‍ത്തി നോകേണ്ടി വരും നീയും ഞാനും
ReplyDeleteOrayiram varsham nenjodu cherthu pidichu snehikkan ninne enikku vennam ninne mathram
ReplyDeleteഇന്നിനെക്കാൾ ഏറെ ഞാൻ നാളെയെ സ്നേഹിക്കുന്നു ....ജീവിതത്തെക്കാൾ ഏറെ ഓർമകളെ പ്രണയിക്കാൻ
ReplyDeleteഇന്നിനെക്കാൾ ഏറെ ഞാൻ നാളെയെ സ്നേഹിക്കുന്നു ....ജീവിതത്തെക്കാൾ ഏറെ ഓർമകളെ പ്രണയിക്കാൻ
ReplyDeleteenik und ishtathinte oru kithabum
ReplyDeletequlbil niraye snehavum aayi oru monjanum
(AYISHA M)
നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
ReplyDeletePls anyone kindly provide good translation of the above in English.
ഇടനെഞ്ചു പൊട്ടുമ്പോഴും ഒരു ചെറു ചിരി വേണം.... തോറ്റില്ല എന്ന് സ്വയം തോന്നാനെങ്കിലും....
ReplyDeleteമനസ്സിലെ തേങ്ങലുകൾക്ക് മറുപടിയായി ആരും കാണാതെ ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ആ, കണ്ണുനീരും എന്നോട് ചോദിച്ചു.... എന്റെ മുന്നിലും, നീ തോറ്റില്ലേ എന്ന്.....
ReplyDeleteമനസ്സിലെ തേങ്ങലുകൾക്ക് മറുപടിയായി ആരും കാണാതെ ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ആ, കണ്ണുനീരും എന്നോട് ചോദിച്ചു.... എന്റെ മുന്നിലും, നീ തോറ്റില്ലേ എന്ന്.....
ReplyDelete